സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?
- റോപ്പർ - ഹരിയാന
- ബാണവലി - പഞ്ചാബ്
- രംഗ്പൂർ - ഗുജറാത്ത്
- സൂർക്കാത്താഡ - ഗുജറാത്ത്
- ആലംഗീർപൂർ - ഉത്തർ പ്രദേശ്
ശരിയായ ജോഡി ഏതൊക്കെയാണ് ?
A3 , 4 , 5 ശരി
B1 , 2 , 3 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?
ശരിയായ ജോഡി ഏതൊക്കെയാണ് ?
A3 , 4 , 5 ശരി
B1 , 2 , 3 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
Related Questions:
താഴെ പറയുന്ന പ്രസ്താവനകൾ ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തെക്കുറിച്ചാണ് ശരിയായിട്ടുള്ളത് ?